KeralaLatest

പി എച്ച് ഡി ഓപ്പൺ ഡിഫൻസ് നടത്തി കാലിക്കറ്റ് സർവകലാശാല

“Manju”

പി.വി.എസ്

മലപ്പുറം: ലോക്ഡൗൺ സാഹചര്യത്തിൽ പിഎച്ച്ഡി ഓപ്പൺ ഡിഫൻസ് ഓൺലൈനിൽ നടത്താൻ അനുവാദം നൽകി കാലിക്കറ്റ് സർവകലാശാല .

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിലെ പ്രഫ.എം.എൻ ഷിഖിയാണ് ഓപ്പൺ ഡിഫൻസ് ഓൺലൈൻ വഴി നടത്തിയത് .ഡോക്ടറേറ്റ് നേടുന്നതിൽ ഗവേഷണ വിദ്യാർഥികളുടെ ഒരു പ്രധാന കടമ്പയാണ് ഓപ്പൺ ഡിഫൻസ് .

എംഎസ് യൂണിവേഴ്സിറ്റിയിലെ ആർ .കല അധ്യക്ഷത വഹിച്ചു .വകുപ്പ് മേധാവി ഡോ.പ്രീതി കുറ്റിപ്പിലാക്കൽ ,സയൻസ് ഫാക്കൽറ്റി ഡീൻ ഡോ.പി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button