IndiaLatest

തമി​ഴ്നാട്ടിലെ നോക്കിയ പ്ലാന്‍റ് പൂട്ടി

“Manju”

ശ്രീജ.എസ്

 

ചെ​ന്നൈ; നോ​ക്കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ കമ്പനി​യു​ടെ ത​മി​ഴ്‌​നാ​ട്ടി​ലെ ശ്രീ​പെ​രും​പു​ത്തൂ​രി​ലു​ള്ള പ്ലാ​ന്‍റ് പൂ​ട്ടി. ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ എ​ത്ര പേ​ര്‍​ക്കാ​ണ് വൈ​സ് ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഏ​ക​ദേ​ശം 43 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ് കു​റ​ച്ച്‌ ആ​ഴ്ച​ക​ളാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് കമ്പനി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കു​റ​ച്ചു ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും ആ​രം​ഭി​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ന്‍​പ​ത് ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു പൂട്ടി​യ ഡ​ല്‍​ഹി​യി​ലെ ഒ​പ്പോ മൊ​ബൈ​ല്‍ കമ്പനി​യും പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു.

Related Articles

Back to top button