KeralaLatest

ബെവ് ക്യൂ ആപ് ട്രയൽ റണ്ണിൽ രണ്ട് മിനുട്ടിനുള്ളിൽ ഡൗൺലോൺ ചെയ്തത് 20000 പേർ

“Manju”

പി.വി.എസ്

ബിവറിജസിന്റെ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുന്ന ബെവ് ക്യൂ ആപ്പിന്റെ ട്രയൽ റണ്ണിൽ പ്ലേസ്റ്റോർ വഴി ഡൗൺലോഡ് ചെയ്തത് 20000 പേർ .എക്സൈസ് വകുപ്പിന്റെ ഈ ഓൺലൈൻ ആപ് വഴി മദ്യം ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന ടോകൺ കാണിച്ചാൽ മദ്യം ലഭിക്കുന്നതാണ് .

Related Articles

Back to top button