KeralaLatest

ടോറസ്/ടിപ്പർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

“Manju”

അഖിൽ ജെ എൽ

 

ആലപ്പുഴ: കാലവർഷത്തോടനുബന്ധിച്ച് കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ടി വരുന്ന ടോറസ്/ടിപ്പർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിന് ടോറസ്/ടിപ്പർ ലോറികളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ മൂന്നിന് പകൽ 12 മണിയ്ക്ക് മുമ്പ് താലൂക്ക് ഓഫീസില്‍ നൽകണം. അന്നേദിവസം പകൽ മൂന്നിന് തുറന്ന് പരിശോധിക്കും.

Related Articles

Back to top button