KeralaLatest

ഡല്‍ഹിയില്‍ ബുധനാഴ്ച മരിച്ച മാധ്യമപ്രവര്‍ത്തകന്, കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഡി.ഡി ന്യൂസ്​ കാമറാമാന്‍ യോഗേഷ്​ ആണ്​ മരിച്ചത്​. ബുധനാഴ്​ചയാണ്​ ഹൃദയാഘാതത്തെ തുടര്‍ന്ന്​ യോഗേഷ്​ മരിച്ചത്​. ​തുടര്‍ന്ന്​ നടത്തിയ കോവിഡ്​ പരിശോധനയില്‍ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിക്കുകയായിരുന്നു. മഹാനഗരങ്ങളിലെ 100ല്‍ അധികം മാധ്യമ ​പ്രവര്‍ത്തകര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. വ്യാഴാഴ്​ച തമിഴ്​നാട്ടിലെ പ്രധാന പത്രങ്ങളിലൊന്നായ ‘ഡെയ്​ലി തന്തി’യിലെ സബ്​ എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ 33 ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്​ഥീരീകരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചവരെ​ല്ലാം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍.

Related Articles

Check Also
Close
Back to top button