KeralaLatest

ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രധാന അധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും സ്ഥലം മാറ്റം ഉത്തരവിറങ്ങി

“Manju”

 

ഗവൺമെന്റ് ഹൈസ്ക്കൂളുകളിൽ പ്രഥമാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും പൊതുസ്ഥലം മാറ്റ ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .2020-21 അധ്യയന വർഷത്തെ പൊതു സ്ഥലം മാറ്റ ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലുള്ളത് .www.education Kerala.gov.in

Related Articles

Back to top button