IndiaKeralaLatest

‘എവിടെപോയാലും പി പി ഇ കിറ്റ് ധരിക്കൂ’; രാഖി സാവന്തിന്റെ വീഡിയോ

“Manju”

മുംബൈ: പി പി ഇ കിറ്റ് ധരിച്ച്‌ പച്ചക്കറി വാങ്ങാന്‍ പോയ വിഡിയോ പങ്കുവച്ച്‌ നടിയുമായ രാഖി സാവന്ത്. നീല നിറത്തിലെ പി പി ഇ കിറ്റും ഗ്ലൗസും മാസ്‌കുമൊക്കെ ധരിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന രാഖിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക.
വീഡിയോ പങ്കുവച്ച നടി എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.’എല്ലാവരും സുരക്ഷിതരായിരിക്കൂ, എവിടെപോയാലും പി പി ഇ കിറ്റ് ധരിക്കൂ’, എന്നാണ് ഇന്‍സ്‌റ്റ‌ഗ്രാമില്‍ പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം രാഖി കുറിച്ചിരിക്കുന്നത്.

Related Articles

Back to top button