KeralaLatest

വനിതാ ദിനാഘോഷം മാര്‍ച്ച്‌ എട്ടിന്

“Manju”

വനിതാ ദിനാഘോഷം മാർച്ച് എട്ടിന്

ശ്രീജ.എസ്‌

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷം മാര്‍ച്ച്‌ എട്ട് രാവിലെ 11.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കും. വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷ തോമസ് വനിതാദിന സന്ദേശം നല്‍കും. സ്റ്റേറ്റ് ജെന്‍ഡര്‍ അഡ്വൈസര്‍ ഡോ.റ്റി.കെ.ആനന്ദി കോവിഡ്-19 പശ്ചാത്തലത്തിലെ സ്ത്രീ സമത്വം എന്ന വിഷയത്തില്‍ സംസാരിക്കും. ആര്യാ ഗോപി (കവയിത്രി), അഭിനേത്രിയും ഗായികയുമായ ഗൗരി.പി.കൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.

Related Articles

Back to top button