KeralaLatest

വ്യാജ ഡീസല്‍ തടയാന്‍ പരിശോധന

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണ നിലവാരം കുറഞ്ഞതും അപകടസാദ്ധ്യതയുള്ളതുമായ വ്യാജ ഡീസല്‍ സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഇന്ധനക്കമ്ബനി പ്രതിനിധികളുമായി ഗതാഗത വകുപ്പുമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം

Related Articles

Back to top button