KeralaLatestThiruvananthapuram

മീനച്ചില്‍ പഞ്ചായത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

പാല : മീനച്ചില്‍ പഞ്ചായത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചത് കുറ്റില്ലത്തുള്ള 52കാരനാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ അച്ഛന്‍ പോയ മൂന്ന് കടകള്‍ ആരോഗ്യ വിഭാഗം അടപ്പിച്ചിട്ടുണ്ട്. കടകള്‍ അണുവിമുക്തമാക്കി. നാല് ദിവസത്തിനു ശേഷം വീണ്ടും അണുവിമുക്തമാക്കിയ ശേഷം മറ്റൊരാള്‍ക്ക് കട തുറക്കാവുന്നതാണ്. രോഗിയുടെ അമ്മ ആശുപത്രിയില്‍ പോകാന്‍ കയറിയ രണ്ട് ഓട്ടോഡ്രൈവര്‍മാരും നിരീക്ഷണത്തിലാണ്.

Related Articles

Back to top button