KeralaLatest

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

“Manju”

ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റു പരുക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ. ഷീബ സാലിയാണ് മരിച്ചത്. ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതര നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്….

സംഭവം ഇന്നലെ രാത്രിയാണെന്നു സംശയിക്കുന്നു. അൽപം മുൻപാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഭർത്താവിനു ബോധം മറഞ്ഞിരിക്കുകയാണ്. വീട്ടിലെ കാർ കാണാതായി മോഷണം സംശയിക്കുന്നു. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button