KeralaLatest

ഓണ്‍ലൈന്‍ ക്ലാസില്‍ ഇംഗ്ലീഷ്​ ‘ഓഫ്​ലൈന്‍’

“Manju”

ശ്രീജ.എസ്

 

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ഇല്ല. വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ വ​ഴി​യു​ള്ള ക്ലാ​സു​ക​ളി​ല്‍ അ​ധ്യാ​പ​നം മ​ല​യാ​ളം മീ​ഡി​യ​ത്തി​ലാ​ണ്. ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ല്‍ ക്ലാ​സു​ക​ളി​ല്ല. സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഇ​തു പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നെ​ന്നാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി. മ​ല​യാ​ളം മീ​ഡി​യം ക്ലാ​സു​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​രി​ച​യ​മു​ള്ള​ത​ല്ല.

Related Articles

Back to top button