KeralaLatest

സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 320 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 34,160 രൂ​പ​യാ​യി. ഗ്രാ​മി​ന് 40 രൂ​പ കു​റ​ഞ്ഞ് 4,270 രൂ​പ യി​ലാ​ണ് ഇ​ന്ന് വ്യാ​പ​രം ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 18ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യു മാ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

Related Articles

Back to top button