KeralaLatest

സംസ്ഥാനത്ത് സബ് രജിസ്​ട്രാര്‍ ഓഫീസുകള്‍ക്ക്​ നാഥനില്ല

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 53 ഓ​ളം സ​ബ് ര​ജി​സ്​​ട്രാ​ര്‍ ഓഫിീസു​ക​ളി​ല്‍ സ​ബ് ര​ജി​സ്​​ട്രാ​ര്‍​മാ​രി​ല്ല. എ​ട്ട്​ ജി​ല്ല ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സു​ക​ളി​ലും നാ​ഥ​നി​ല്ല. ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ പോ​ലും ജി​ല്ല ര​ജി​സ്​​ട്രാ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് സ​ബ്​ ര​ജി​സ്​​ട്രാ​ര്‍​മാ​രാ​ണ്. നി​യ​മ​നം നീ​ളു​ന്ന​ത്​ ക്ര​മ​ക്കേ​ടി​ന്​ വ​ഴി​യൊ​രു​ക്കാ​നാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ലോ​ക്ഡൗ​ണ്‍ കാ​ര​ണം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ മി​ക്ക സ​ബ് ര​ജി​സ്​​ട്രാ​ര്‍ ഒാ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റി. പ​ല ഒാ​ഫി​സു​ക​ളി​ലും സ​ബ്​ ര​ജി​സ്​​ട്രാ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ഹെ​ഡ്ക്ല​ര്‍​ക്കും യു.​ഡി ക്ല​ര്‍​ക്കു​മാ​രു​മാ​ണ്.

Related Articles

Back to top button