KeralaLatest

പാറക്കല്ല് വീണ് വീടിന്റെയൊരു ഭാഗം തകര്‍ന്നു.

“Manju”

 

വെഞ്ഞാറമൂട്. മുകളില്‍ നി്ന്നും പാറക്കല്ല് പതിച്ച് വീടിലൊരു ഭാഗം തകര്‍ന്നു. പേരുമല ഹരിത ഭവനില്‍ വേണുവിന്റെ വീടിനാണ് കേടു പറ്റിയത്. വീടീന് 100 മീറ്റര്‍ മാറി പുരയിടത്തതിന്റ അതിരിനോട്  ചേര്‍ന്നുള്ള  പാറക്കെട്ടില്‍ നിന്നും  ഒരു  കല്ല് ഇളകി ഉരുണ്ട് വന്ന് വീടിന്റെ   സണ്‍ഷേഡില്‍ പതിച്ച് ഒരു ഭാഗം  തകര്‍ന്നു വീഴുകയായിരുന്നു.
പേരുമല ഹരിത ഭവനില്‍ വേണുവിന്റെ വീട്ടിലേക്ക് പാറക്കല്ല് വീണ് ഒരു ഭാഗം തകര്‍ന്നത്.

Related Articles

Back to top button