KeralaLatest

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍, വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ സെപ്‌റ്റംബറോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

Related Articles

Back to top button