KeralaLatest

കെ.എസ്‌.ഇ.ബി. ബില്ലിങ്

“Manju”

ശ്രീജ.എസ്

കൊച്ചി ∙ ലോക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയായതെന്നു സൂചന. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റര്‍ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരില്‍ മിക്കയിടത്തും മാര്‍ച്ചില്‍ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രില്‍ പരിഗണിക്കപ്പെട്ടു.

ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരില്‍‍ മറ്റു 3 മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബില്‍ അടയ്ക്കേണ്ട സ്ഥിതിയാണ്.

Related Articles

Back to top button