InternationalLatest

ഭവന വായ്​പ തിരിച്ചടവ്​ നീട്ടിവെക്കുന്നതിന്​ അംഗീകാരം

“Manju”

ശ്രീജ.എസ്

 

മനാ​മ: ഭ​വ​ന​വാ​യ്​​പ​യു​ടെ പ്ര​തി​മാ​സ തി​രി​ച്ച​ട​വ്​ ആ​റു മാ​സ​ത്തേ​ക്കു​ നീ​ട്ടി​വെ​ക്കാ​നു​ള്ള പാ​ര്‍​ല​മെന്റിന്റെ നി​ര്‍​ദേ​ശ​ത്തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. ഏ​പ്രി​ല്‍ മു​ത​ല്‍ ആ​റു​ മാ​സ​ത്തേ​ക്കാ​ണ്​ തി​രി​ച്ച​ട​വ്​ മ​ര​വി​പ്പി​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍​സ്​ ഖ​ലീ​ഫ ബി​ന്‍ സ​ല്‍​മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ങ്ങി​ലൂ​ടെ ചേ​ര്‍​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ ഇൗ ​തീ​രു​മാ​നം. തി​രി​ച്ച​ട​വ്​ നീ​ട്ടി​വെ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നാ​ണ്​ ഇ​പ്പോ​ള്‍ ഒൗ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​ര​മാ​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button