KeralaLatest

സുഭിക്ഷ കേരളത്തിന് വിത്തും കൈക്കോട്ടുമായി കർഷക സംഘത്തിന്റെ വിപണനമേള

“Manju”

 

മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം വള്ളിക്കുന്ന് വില്ലേജ് കമ്മിറ്റി വിത്തും കൈക്കോട്ടും എന്ന പേരിൽ ഏകദിന കാർഷിക വിപണന മേള നടത്തുന്നു .അത്താണിക്കലിൽ ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന് മേള നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു .

Related Articles

Back to top button