കോഴിക്കോട്: ഐ എന്‍ എല്‍ വഹാബ് വിഭാഗം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.പ്രൊഫ. എ പി അബ്ദുല്‍വഹാബാണ് പ്രസിഡന്റ്. നാസര്‍ കോയ തങ്ങളാണ് ജനറല്‍ സെക്രട്ടറി. എന്‍ കെ അബ്ദുല്‍ അസീസ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബഷീര്‍ ബടേരി ട്രഷററുമാണ്. കെപി ഇസ്മായില്‍, എച്ച് മുഹമ്മദലി, മനോജ് സി നായര്‍, എം എ വഹാബ് ഹാജി, കെ എല്‍ എം കാസിം, എം കെ ഹാജി കാസര്‍ഗോഡ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഒ പി ഐ കോയ, അഡ്വ. ജെ തംറൂഖ്, സവാദ് മടവൂരാന്‍ കൊല്ലം, സത്താര്‍ കുന്നില്‍, എംകോം നജീബ്, സാലി സജീര്‍ എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.
Related Articles
Check Also
Close
-
കണ്ണൂർ പൊന്ന്യം സ്ഫോടനക്കേസ് : ഒരാളുടെ അറസ്റ്റ് രേഖപെടുത്തിSeptember 8, 2020 9:36 AM