KeralaLatest

കുടുംബാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു

“Manju”

പ്രജീഷ് വള്ള്യായി

ചൊക്ലി: ചൊക്ലി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിൻറ ശിലാസ്ഥാപനം
അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. നിർവഹിച്ചു.
എം.എൽ.എ.യുടെ 2019 – 20 വർഷത്തെ ആസ്തിവികസന
ഫണ്ടിൽനിന്ന് അനുവദിച്ച 75ലക്ഷം രൂപ ഉപയോഗിച്ചാണ്
ഇരുനിലകെട്ടിടം നിർമിക്കുന്നത്.
ഒളവിലം പ്രാഥമികാരോഗ്യകേന്ദ്ര
ത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ.രാകേഷ് അധ്യക്ഷനായി. മെഡി ക്കൽ ഓഫീസർ ഡോ. അമൃതകല, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.മോഹനൻ, ജില്ലാപഞ്ചായത്തം
ഗം ടി.ആർ.സുശീല, കെ.പി. ഷമീമ, കെ.കെ.ശ്രീജ, ടി.കെ.ഷീബ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസി.എൻഞ്ചിനീയർ വിനോദ് എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button