IndiaLatest

ഡല്‍ഹിയില്‍ കൊവിഡ്​ ബാധിതര്‍ക്ക്​ മാത്രമായി ശ്​മശാനം

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാത്രം സംസ്‌കരിക്കാന്‍ ഡല്‍ഹിയില്‍ ശ്മശാനം. പഞ്ചാബി ബാഗിലെ ശ്മശാനമാണ് ഇതിനായി നീക്കിവച്ചത്. കൊവിഡ് മരണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേന്ദര്‍ ഗുപ്ത വ്യക്തമാക്കി.

Related Articles

Check Also
Close
  • ….
Back to top button