KeralaLatest

തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല; മന്ത്രി എ.സി. മൊയ്തീന്‍

“Manju”

 

രജിലേഷ് കേരിമഠത്തില്‍

സമ്പൂർണ ലോക്ഡൗൺ തൃശൂര്‍ ജില്ലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമില്ലെന്ന്  മന്ത്രി എ.സി. മൊയ്തിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കർശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടത് കണ്ടെയ്മെന്‍റ് സോണുകളിലാണ്. കോവിഡ് കേസുകളും കണ്ടെയ്ൻമെന്‍റ് സോണുകളും കൂടിയ പശ്ചാത്തലത്തിൽ തൃശൂർ ജില്ല അടച്ചിടുമെന്ന രീതിയിലുളള അഭ്യൂഹത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ടി വന്നതെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button