KannurKeralaLatest

എസ് എഫ് ഐ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി വി വിതരണം ചെയ്തു

“Manju”

കണിച്ചാർ: എസ്എഫ്ഐ യുടെ ടി.വി. ചാലഞ്ചിൻ്റെ ഭാഗമായി പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാറിലെ പതിമൂന്നാം വാർഡ് ചാണപ്പാറയിലെ പ്രമോദിന്‍റെ വീട്ടിൽ
ടി.വി. വിതരണം ചെയ്തു.

എസ് എഫ് ഐ യുടെ സ്റ്റുഡൻ്റ് ടി.വി ചലഞ്ചി്ചിലേക്ക് ടി.വി നൽകിയത് അന്തരിച്ച സി.പി.ഐ എം നേതാവ് കാക്കയങ്ങാടിലെ പി വി നാരായണന്‍റെ കുടുംബമാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെറ്റ് അംഗം കെ കെ ശ്രീജിത്ത്‌, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അമൽ എം എസ്‌ വാർഡ് മെമ്പർ സുരേന്ദ്രൻ എം കെ
ഏരിയ സെക്രട്ടറി ശ്രീഹരി കെ, അനന്ദു എം എസ്‌ എന്നിവർ ചേർന്ന് ടി.വി കൈമാറി.

ന്യൂസ് സ്കൈ വിഷൻ കേബിൾ ടിവി കാണിച്ചാറിന്‍റെ നേതൃത്വത്തിൽ ഈ കുടുംബത്തിനു സൗജന്യ കേബിൾ കണക്ഷനും നൽകി.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button