KannurLatestSanthigiri News

ശാന്തിഗിരി കർക്കിടക കഞ്ഞി കിറ്റ്; കണ്ണൂർ ജില്ല വിതരണോത്ഘാടനം നടന്നു

“Manju”

പ്രജീഷ് വള്ള്യായി

പാനൂർ: ശാന്തിഗിരി കർക്കിടക കഞ്ഞി കിറ്റ് വിപണിയിലിറക്കി. കണ്ണൂർ ജില്ല വിതരണോത്ഘാടനം കെ. പി മോഹനൻ എം.എൽ.എക്ക് ആദ്യ കിറ്റ് കൈമാറിക്കൊണ്ട് ശാന്തിഗിരിയുടെ യുവജന സംഘടനയായ ശാന്തിമഹിമ ഏരിയ കമ്മിറ്റി അംഗങ്ങളായ നിതിൻ അഴിയൂർ, ഹർഷദ് ലാൽ തലശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. തലശ്ശേരി ഏരിയ മാനേജർ പ്രജീഷ് വള്ളിയായി, വി. എസ്. എൻ. കെ ജില്ലാ കമ്മിറ്റി അംഗം എം.ടി.കെ.ദിനേശൻഎന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Related Articles

Back to top button