KeralaLatest

ഇന്ന് ആലപ്പുഴ ജില്ലയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

“Manju”

അജിത് ജി. പിള്ള

 

ആലപ്പുഴയിൽ ഇന്ന് മൂന്ന് പേർ രോഗമുക്തരായി. രോഗം ഭേദമായവരിൽ ഒരാൾ തിരുവനന്തപുരം സ്വദേശിനിയാണ്. അബുദാബിയിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിയായ കുട്ടിയും, കുവൈറ്റിൽ നിന്നും എത്തിയ ചേർത്തല സ്വദേശിനിയുമാണ് രോഗം ഭേദമായ മറ്റു രണ്ടുപേർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 101 ആയി. രോഗം ഭേദമായവരുടെ ആകെ എണ്ണം 27 ആണ്

Related Articles

Back to top button