KeralaLatest

ലോക്ക്ഡൗണിലെ അധിക ബില്ല്; സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ധര്‍ണ ഇന്ന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലോക്ക്ഡൗണിലെ അമിത വൈദ്യുതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ധര്‍ണ ഇന്ന്. തിരുവനന്തപുരം പട്ടം വൈദ്യുതിഭവന് മുന്നില്‍ രാവിലെ 10ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും.കേരളത്തിലെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്‍പിലും ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button