KeralaLatest

ഓട്ടോമാറ്റിക്ക് സാനിറ്റൈസേഷൻ ബൂത്ത് തുറന്നു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

അഴിയൂർ പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് സാനിറ്റൈസേഷൻ ബൂത്ത് അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയൻ ഉൽഘാടനം ചെയ്യുന്നു.10 ലിറ്റർ സാനിറ്റൈസർ ഫില്ല് ചെയ്ത് 3000 പേർക്ക് സാനിറ്റൈസേഷൻ നടത്താൻ കഴിയും.

 

Related Articles

Back to top button