KeralaLatest

കെ എസ് ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം നടന്നു

“Manju”

അനൂപ് എം. സി

വൈദ്യുതി ബോര്‍ഡിന്‍റെ കൊടുംകൊളളയ്ക്കെതിരെ എളയാവൂര്‍ വെസ്റ്റ്മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ താഴെചൊവ്വ കെ എസ് ഇബി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണാസമരം ടിഒ മോഹനന്‍(KPCC member) ഉത്‌ഘാടനം ചെയ്തു.
സജേഷ്കുമാര്‍ പികെ രാജീവന്‍എളയാവൂര്‍, സുരേഷ്ബാബു എളയാവൂര്‍,സീന കെപി, ശ്രീജ മഠത്തില്‍, ര്‍മിയ, ജിജീഷ്കീഴുത്തളളി, ധനുഷ്, വരുണ്‍എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button