IndiaLatest

ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​സോ​ദി​യ താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മ​ന്ത്രി ജെ​യി​നെ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ടു​ത്ത പ​നി വി​ട്ടു​മാ​റാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി​യെ വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്കെജ​രി​വാ​ളി​ന്‍റെ ഉ​പ​ദേ​ശ​ക അ​ഭി​ന​ന്ദി​ത ദ​യാ​ല്‍ മാ​ത്തൂ​റി​നും ആ​പ്പ് എം​എ​ല്‍​എ അ​തി​ഷി മ​ര്‍​ലി​ന, ആം ​ആ​ദ്മി പാ​ര്‍​ട്ടി വ​ക്താ​വ് അ​ക്ഷ​യ് മ​റാ​ത്തെ എ​ന്നി​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ല്‍​ക്കാ​ജി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യ അ​തി​ഷി വീ​ട്ടി​ല്‍ ക്വാ​റ​ന്‍ന്റെനി​ല്‍ ക​ഴി​യു​ക​യാ​ണ്.

പ​നി​യെ​ത്തു​ട​ര്‍​ന്ന് നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ളി​നെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related Articles

Back to top button