KeralaLatestThiruvananthapuram

ട്രാഫിക് പരിഷ്കാരത്തിന്‍റെ പേരുള്ള തൊഴിലാളി പീഡനം അവസാനിപ്പിക്കണം

“Manju”

ജ്യോതി നാഥ് കെ പി
പോത്തൻകോഡ്: പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റിനെയും പോത്തൻകോട്സിഐ തീരുമാനപ്രകാരം വർഷങ്ങളായി പോത്തൻകോട് ജംഗ്ഷനു സമീപം ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നു. എന്നാൽ പോത്തൻകോട് പോലീസ് ഏകപക്ഷീയമായി നടപ്പാക്കിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരങ്ങൾ മൂലം ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്.

Related Articles

Back to top button