KannurKeralaLatest

ടെണ്ടര്‍ ക്ഷണിച്ചു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ : ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലുള്ള മരം മുറിച്ച് നീക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ മൂന്നിന് ഉച്ചക്ക് 12 മണിക്കുള്ളില്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പി ഒ സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

 

Related Articles

Back to top button