KannurKeralaLatest

അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ്റെ ഭൗതികദേഹം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് കണ്ണൂർ മഞ്ചപ്പാലത്തെ വീട്ടിൽ എത്തിക്കും.

“Manju”

അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ്റെ ഭൗതികദേഹം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് കണ്ണൂർ മഞ്ചപ്പാലത്തെ വീട്ടിൽ എത്തിക്കും.

നാളെ (23-6-2020) രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പൊതുദർശനം. 12 മണിക്ക് പയ്യാമ്പലത്ത് സംസ്ക്കാര ചടങ്ങുകൾ നടക്കും.

അനൂപ് എം സി

Related Articles

Back to top button