LatestThiruvananthapuram

CPIM വെഞ്ഞാറമൂട് ഏരീയാ കമ്മറ്റിനേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സമരം

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: CPIM വെഞ്ഞാറമൂട് ഏരീയാ കമ്മറ്റി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു പോസ്റ്റാഫീസ് ,വെഞ്ഞാറമൂട് ജംഗ്ഷൻ പാർട്ടി ഓഫീസ് സമീപം എന്നിവിടങ്ങളിലായി 3 സ്ഥലങ്ങളിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സമരങ്ങൾ നടത്തുകയുണ്ടായി ഏരിയാ സെക്രട്ടറി കെ മീരാൻ എരീയാ ആക്ടിംഗ് സെക്ടറിEAസലിം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് YV ശോഭ കുമാർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ആണ് വെഞ്ഞാറമട് സമരം നടന്നത്

Related Articles

Back to top button