IndiaLatest

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വെള്ളിയാഴ്ചയും വര്‍ദ്ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില് ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയായി. ഡീസലിന് 76.01 രൂപയിലുമെത്തി.

വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് തുടരുമ്പോഴാണ് കമ്പനികള്‍ തുടര്‍ച്ചയായി എണ്ണവില വര്‍ധിപ്പിക്കുന്നത്. ഇരുപതു ദിവസത്തിനിടെ പെട്രോളിന് 8.23 രൂപയും ഡീസലിന് 10.21 രൂപയും കൂടി.

Related Articles

Back to top button