KeralaLatest

ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടി​ലേ​ക്ക് ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രു​ടെ മാ​ര്‍​ച്ച്‌

“Manju”

ശ്രീജ.എസ്

കൊ​ച്ചി: ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ലേ​ക്ക് ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന മാ​ര്‍​ച്ച്‌. ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ച്ച​തി​ന് ശ്രീ​നി​വാ​സ​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ര്‍​ച്ച്‌.

“ജ​പ്പാ​നി​ലൊ​ക്കെ ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് സൈ​ക്യാ​ട്രി​യും സൈ​ക്കോ​ള​ജി​യും പ​ഠി​ച്ച അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ് എ​ടു​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍ ഒ​രു വി​ദ്യാ​ഭ്യാ​സ​വു​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നും, വേ​റെ ജോ​ലി​യൊ​ന്നു​മി​ല്ലാ​ത്ത സ്ത്രീ​ക​ളാ​ണെ​ന്നും, അ​വ​രു​ടെ നി​ല​വാ​ര​ത്തി​ലേ​ക്കേ കു​ട്ടി​ക​ള്‍​ക്ക് വ​ള​രാ​നാ​വൂ’ എ​ന്ന ശ്രീ​നി​വാ​സ​ന്‍റെ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നേ​ര​ത്തെ ശ്രീ​നി​വാ​സ​നെ​തി​രെ വ​നി​ത ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തി​രു​ന്നു.

Related Articles

Back to top button