KeralaLatest

ഇല്ല മരണമേ……. ചിതറിതെറിപ്പിച്ചു കളയാനാവില്ല നിനക്കീ സേവനത്തെ….

“Manju”

പ്രജീഷ് എൻ കെ, തലശ്ശേരി

രാവും പകലുമെന്നില്ലാതെ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്താദ്യ ശമ്പളം വാങ്ങി അമ്മയുടെ കൈയ്യിലേൽപ്പിക്കാൻ വീട്ടിലേക്ക് മടങ്ങവെ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചു ആഷിഫെന്ന ഇരുപതിമൂന്നുകാരനു ദാരുണാന്ത്യം.

ഏവർക്കും പ്രിയങ്കരനായി മാറിയ ഈ സഹോദരന്റെ ഒത്തിരി സ്വപ്നങ്ങളെയാണ് ഇന്നലെ എപ്രിൽ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നു ലോറി വന്നിടിച്ച് തെറിപ്പിച്ച് തകർത്തുതരിപ്പണമാക്കി കളഞ്ഞത്.

ആദരഞ്ജലികൾ…..

Related Articles

Leave a Reply

Back to top button