KeralaLatest

യുഎഇ ഒഴികെയുള്ള ഗൾഫ് നാടുകളിൽ നിന്നുള്ളവർക്ക് കോഴിക്കോട് എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ്

“Manju”

 

മലപ്പുറം: യുഎഇ ഒഴികെയുള്ള ഗൾഫ്‌ നാടുകളിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നവർക്കുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു .യു എ ഇയിൽ ഈ പരിശോധന കഴിഞ്ഞാണ് യാത്രക്കാർ വരുന്നത് .ആഗമന ഹാളിനോട് ചേർന്നുള്ള പ്രത്യേക ലാബിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .

Related Articles

Back to top button