IndiaLatest

തമിഴ്നാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ചെന്നൈ: രാജ് ടിവിയുടെ ക്യാമറാമാന്‍ വേല്‍മുരുകന്‍ ( 46) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. അടുത്തിടെ ചെന്നൈയില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്രം ഓഫീസ് അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button