KeralaLatest

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

“Manju”

 

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് പിടിപെട്ട് തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ ആണ് മരണപ്പെട്ടത്. 76 വയസ്സുണ്ട് ഇദ്ദേഹത്തിന്. മുംബൈയില്‍ നിന്ന്  ജൂണ്‍ 27ന്  തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയപ്പോള്‍ അവശനായ നിലയില്‍ കാണപ്പെട്ടതിനാല്‍ അന്നുതന്നെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതോടെ കോവിഡ് പിടിപ്പെട്ട് സംസ്ഥാനത്ത് 24 പേര്‍ മരണപ്പെട്ടു . മൃതദേഹം മോര്‍ച്ചറിയിലാണ്. ന്യൂമോണിയുള്‍പ്പടെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തങ്കപ്പനുണ്ടായിരുന്നു.

Related Articles

Back to top button