തിരുവനന്തപുരം: സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ് ബി ഐയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജൂലൈ രണ്ടിന് വെള്ളിയാഴ്ച എസ് ബി ഐ ബ്രാഞ്ചുകള്‍ക്കു മുമ്പില്‍ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രടെറി റോയ് അറയ്കലാണ് ഇക്കാര്യം അറിയിച്ചത്.
Related Articles
Check Also
Close
-
ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും താരമായി ‘പുളിങ്കുരു’September 29, 2021 4:39 PM