KeralaLatest

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി; വര്‍ദ്ധനവ് കൊവിഡ് കാലത്തേക്ക് മാത്രം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. മിനിമം ചാര്‍ജ് എട്ട് രൂപയായി തുടരും. മിനിമം നിരക്കിനുള്ള ദൂര പരിധി കുറച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് കാലത്തേക്ക് മാത്രമാണ് ചാര്‍ജ് വര്‍ദ്ധനവ് ബാധകമാവുക.

Related Articles

Back to top button