Thiruvananthapuram

വൈദ്യുതി മുടങ്ങും

“Manju”

തിരുവനന്തപുരം : തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാലടി സൗത്ത് ട്രാൻസ്ഫോർമർ പ്രദേശത്ത് നാളെ (20 ജനുവരി) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയും കുടപ്പനക്കുന്ന് സെക്ഷൻ പരിധിയിൽ എൻ.സി.സി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 08.40 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

 

Related Articles

Back to top button