KeralaLatestThiruvananthapuram

മണ്ഡലകാലം, നട നാളെ തുറക്കും

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. 60​നും​ 65​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ​മെ​ഡി​ക്ക​ല്‍​ ​ഫി​റ്റ്ന​സ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​നി​ര്‍​ബ​ന്ധമാക്കിയിട്ടുണ്ട്. തീ​ര്‍​ത്ഥാ​ട​ക​ര്‍​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​ക​രു​ത​ണം. ​മ​ല​ ​ക​യ​റു​മ്ബോ​ള്‍​ ​മാ​സ്‌​ക് ​നി​ര്‍​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച്‌ ​ന​ശി​പ്പി​ക്കാ​ന്‍​ ​സൗ​ക​ര്യമൊരുക്കിയിട്ടുണ്ട്​.​ക​ട​ക​ളി​ല്‍​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​മെ​ഡി​ക്ക​ല്‍​ ​സെ​ന്റ​റു​ക​ള്‍,​ ​ഓ​ക്സി​ജ​ന്‍​ ​പാ​ര്‍​ല​റു​ക​ള്‍​ ​തുടങ്ങിയവയും പ്ര​വ​ര്‍​ത്തി​പ്പി​ക്കും.

Related Articles

Back to top button