KeralaLatestThiruvananthapuram

ടി വി ചലഞ്ചിന്‍റെ ഭാഗമായി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: യു എ ഇ യുവധാര ദിബ്ബ-ഫുജൈറ പ്രവാസി സഖാക്കള്‍ ഡി വൈ എഫ്‌ ഐ യുടെ ടി വി ചലഞ്ചിന്‍റെ ഭാഗമായി നൽകിയ 40 ടിവികൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണൻ ‍ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി സ: എ എ റഹീമിന് കൈമാറി.  ഏകെജി സെന്‍ററിൽ ആയിരുന്നു ചടങ്ങ്.

Related Articles

Back to top button