ArticleKeralaLatest

റെസ്റ്റ് ഇന്‍ പീസ്

“Manju”

ലോക സാഹിത്യത്തിലേക്ക് നോക്കുമ്പോൾ കാലം കടന്നും നിലനിൽക്കേണ്ടുന്ന എഴുത്തുകാരിൽ റൗളിംഗും ലൂയിസ് കാരളും അഗത ക്രിസ്റ്റിയുമൊക്കെയുണ്ട്. താമസിച്ചാണെങ്കിൽ പോലും മലയാളത്തിലും ഒരു മാറ്റത്തിന്റെ മണി മുഴങ്ങുന്നു. വർഷങ്ങൾക്കു മുൻപ് പാടെ ഇല്ലാതായിപ്പോയ അപസർപ്പക സാഹിത്യം വീണ്ടും പൊതുധാരയിലേക്കെത്തുന്നു. മലയാളത്തിൽ അപസർപ്പക എഴുത്തിൽ ഏറ്റവും പുതിയ താരം ലാജോ ജോസ് എന്ന കോട്ടയംകാരനാണ്.
ജോലി രാജിവെച്ച് എഴുത്തുകാരനായ മലയാളി യുവാവ്.

കോഫി ഹൗസ്, ഹൈഡ്രാഞ്ചിയ, റൂത്തിന്റെ ലോകം എന്നീ ക്രൈം ത്രില്ലറുകളാണ് ലാജോയുടേതായി ഇറങ്ങിയത്. ഇപ്പോഴിതാ ലാജോ ജോസിൻ്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ പുറത്തിറങ്ങി.

Golden Retirement Home എന്ന ലക്ഷ്വറി വൃദ്ധസദനം,
അവിടുത്തെ അന്തേവാസികളിൽ ഭീതി നിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ…
ഉദ്വേക ഭരിതമായ കഥാമുഹൂർത്തങ്ങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററിയാണ് റസ്റ്റ്‌ ഇൻ പീസ് എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ ഇതിവൃത്തം

Related Articles

Back to top button