KeralaLatestThiruvananthapuram

വിദ്യാർത്ഥിനിക്ക് ടി.വി.നല്‍കി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിൽ ആരംഭിച്ച ടി.വി.ചലഞ്ചിന്‍റെ ഭാഗമായി വെഞ്ഞാറമൂട് കെ.എസ്.എഫ്.ഇ. ബ്രാഞ്ചിലെ ജീവനക്കാർ നൽകിയ ടി.വികളിൽ ഒരെണ്ണം വാമനപുരം ഗ്രാമപഞ്ചായത്തിലെ അർഹനായ വിദ്യാർത്ഥിക്ക് നൽകുവാൻ വാർഡ് മെമ്പർ ശ്രീമതി.ഷിജിയ്ക്ക് കൈമാറി.

Related Articles

Back to top button