KeralaLatestMalappuram

കോവിഡ് ബാധിതരായ എടപ്പാളിലെ രണ്ട് ഡോക്റ്റർമാരുടെയും നഴ്സിന്‍റെയും രോഗം ഭേദമായി

“Manju”

മലപ്പുറം :കോവിഡിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എടപ്പാളിലെ രണ്ട് ഡോക്റ്റർമാരുടെയും നഴ്സിന്റെയും അസുഖം ഭേദമായി .വീടുകളിൽ തിരികെയെത്തിയ ഇവർ 14 ദിവസം നിരീക്ഷണത്തിൽ തുടരും .

Related Articles

Back to top button