KeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം മുപ്പതുകിലോ സ്വര്‍ണം കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള‌ളതില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്നാണ് കരുതുന്നത്. ആദ്യമായാണ് ഡിപ്‌ളോമാറ്റിക്ക് കാര്‍ഗോ വഴി ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Related Articles

Back to top button