Uncategorized

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

“Manju”

 

വടകര: എളമ്പിലാട് വി.ടി നാരായണൻ നമ്പ്യാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർഅനുസ്മരണം സംഘടിപ്പിച്ചു.
കാരാട് ജി.എൽ പി.സ്കൂൾ അധ്യാപിക ശില്പ ശ്രീലേഷ് ബഷീർഅനുസ്മരണ പ്രഭാഷണം നടത്തി.
പി.സെയ്തുള്ള മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.എം ശങ്കരൻ മാസ്റ്റർ അധ്യക്ഷംവഹിച്ചു. കെ.ശ്രീനിവാസൻ നന്ദി പറഞ്ഞു.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button